ലോകം ഇനി ബ്രസീലിലേക്ക് ചുരുങ്ങുന്നു, കണ്ണും, കാതും, മനസുമായി
ആരവങ്ങളും ആര്‍പ്പൂവിളികളുമായി മറ്റൊരു ലോകകപ്പ് കൂടി വന്നിരിക്കുന്നു .നാടിന്റെ ന്നാനാ ഭാഗത്തും പോസ്റ്ററും ഫ്ലക്സും നിറഞ്ഞിരിക്കുന്നു .കലികാര്‍ക്ക് അഭിമാനത്തിന്റെയും ദേശസ്നേഹത്ിനെയും കളിയണ്ന് ഫുട്ബോളെങ്കില്‍ കേരളീയര്‍ക്ക് വാശിയുടേയും പന്തയത്തിന്റെയും കളിയണ്ന് ഫുട്ബോള്‍ .ഇങ്ങനെയൊക്കെയന്നേലും തങ്ങളുടെ രാജ്യം ലോകകപ്പ് കളിക്കുന്നത് സ്വൊപനം കാന്നാതത് ആരും തന്നെയുണ്ടാവില്ല .ഇഷറ്ട ടീം അര്ജെനെന ആയാലും ബ്രെസീല്‍ ആയാലും ഇരുവരും പരസ്പ്പറമുള്ള ഒരു ഫൈന്യാല്യാന് പ്രെതീശിക്കുന്നത് .ആരു ജയിച്ചാലും അവനവന്ന് അവനവന്റെ ടീം തന്നെയന്ന് വലുത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
KICKERKICKOFF give everything about football