കളിയും അതിലാല്‍പ്പം കാര്യവും
ബ്രസീലും അര്‍ജെറ്റൈനയും
ജര്‍മനിയുമെല്ലാം പ്രെതീശകൊത്ത് ഉയര്‍ന്നില്ല എന്നു മാത്രമല്ല നല്ല കളി കാഴ്ചവെക്കുന്നതില്‍ പോലും പരാജിതരായി എന്നു നമ്മള്‍ കണ്ടു എന്നാല്‍ കോസ്റ്റൊറിക്കയും മെക്‌സിക്കോയും സ്വിറ്റ്‌സര്‍ലന്‍ടും അമേരിക്കയുമെല്ലാം പ്രെതീശക്കുപരി ആരതകരെ തൃപ്തിപെടുത്തുന്നതായി കാണാന്‍ കഴിഞ്ഞു,എന്തും സംഭവിക്കാം ആരും കപ്പെടുക്കാം അല്‍ഭുതപെടേണ്ടതില്ല കാരണം ഇത് ഫുട്ബോളാണ് എന്നതുതന്നെയന്ന് .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
KICKERKICKOFF give everything about football